Wednesday, June 27, 2007

സുന്ദരന്റെ engiകമ്മല്‍ (engi-earing~engineering)

സുന്ദരന്റെ engiകമ്മല്‍ (engi-earing~engineering)
ഞാന്‍ സുന്ദരന്‍...
ഒരു പാവം പാവം engineering വിദൃര്‍ഥീ.....
നാലു വര്‍ഷതെ engineering നല്‍കിയ ചില സംഭവനകല്‍ പങ്കു വെക്കന്‍ അഗ്രഹിക്കുനു.‌
engineering എന്ന് കെല്‍ക്കുംബൊല്‍ എല്ലവരും വിചരിക്കും വലിയ സംഭവം എന്നനു എന്നൊക്കെ........

semester 1 and 2 ഒരു പുതു മുഖതിന്റെ വലയിമ
കെറി ചെന്നു ആദ്യ് benchല്‍ ചെന്നിരിക്കുംബൊ ലോകം കീഴട്ക്കാം എന്ന മനൊഭവം അയിരിക്കും
അദ്യ് ആക്ഷരം കുറിചു lkgയില്‍ ചെര്‍ന്ന വിദ്യര്‍തിയുടെ ഷുഷ്കന്തിയൊടെ ചെന്നിരിക്കും......
notebookil ആര്‍തിയൊടെ എഴുതും.......
പതുക്കെ പതുക്കെ മറ്റതിന്റെ കാറ്റ് വീശാന്‍ തുടങും........
പുതിയ സുഹ്രതുക്കലെ ലഭിക്കും....
ഉഴപ്പിന്റെ അധ്യക്ഷരം കുറിക്കും.....
സാറ്ന്മരുടെ പടിപ്പിക്ക്ല്‍ എത്രതൊളൊം ഗുണ്മ് ചെയ്യും എന്നു മനസിലക്കി തുട്ഗം.....
വയിനൊട്ട്തിന്റെ തുട്ക്കം(i mean ഒടുക്കതെ തുടക്കം)....
series exam seriousഅയി എഴുതുന്ന ഒരെ ഒരു സെം......
sessional mark എണ്മ് പരഞു മെടിക്കുന്ന ഒരെ ഒരു വര്‍ഷം......
സുന്ദരിമരുടെ ലിസ്റ്റ് എടുക്കല്‍ , ആദ്യ മുട്ടലുകല്‍......
raging എന്ന പ്രതിഭാസം numberകല്‍ ഏറക്കുനതില്‍ നിനും യുവ കൊമള്‍ന്മരെ വിലക്കുന്നു...
തുണിയുടെ വില ഹൊസ്റ്റല്‍ boys അദ്യമയി മനസിലക്കുനു....
ചിലര്‍ പടിതതില്‍ മുഴുകി എതെല്ലാം മറക്കുനു.....
പലരും ഈത് ആസ്വദിക്കുന്നു......
പലരും സ്വന്തം ഭംഗിയെ അദ്യമയി വിലയിരുതുന്നു....
university exams(ഏറ്റവും respect നല്‍ക്കി എഴുതുന്ന അദ്യ മന്തതമ്മ്)...
ഏങനെ എഴുതിയല്‍ മാര്‍ക്കു കിട്ടും എന്ന വ്യകുലത......
നാലു മര്‍ക്കു question തെറ്റിചാല്‍ supply ആക്കും എന്ന ഭയം...
ആരൊട് ചൊദിചലും "അളിയ supply തന്നെ"......

semester 3 തുടക്കം.....
എല്ല അലംബുകല്‍ക്കും തുടക്കം........
ഭയം മാറുന്ന സമയം......
കൂവി സ്വരശുദ്ദി വരുതുന്ന കാലം
junior batchനയി കതിരിക്കുന വെഴംബലുകള്‍....
raging എന്ന പെരില്‍ പെണ്ണുഗലെ വാറ്റല്‍....
ആദ്യമയും അവസനമയം resultഇനെ പെടിക്കുനു......
attendance shortage എന്ന വ്യളി നമ്മളെ പെടിപിക്കന്ന സെം....
അദ്യ ടുര്‍ തമര അയി നടക്കന്‍ എന്ദു രസം(തമര ഫുള്‍ time വെള്ള്തിലണലൊ)......
ഏരട്ട പട്ടിന്റെ പലാഴി തീര്‍കന്ന കാലം......
copyഅടി ഈല്ലതെ എന്ദു series....
university exams കൂദുതല്‍ ലഖവതൊടെ എഴുതുന്നു......

semester 4 3ന്റെ തുടര്‍ച.....
മൂന്ന് പൊലെ തന്നെ........
കൂദുതല്‍ college festകലില്‍ പെണുങലുടെ കണ്ണക്ക‌` എടുക്കന്‍ പൊകുന്നു.....
പലതിലും participate ചെയ്യ്തു അപ്പ്ര്തീക്ഷിതമയി prize അടിക്കുനു......
arts ഫെസ്റ്റിന്റെ സമയം.....
കയ്യിഉം മെയ്യും മറന്ന പൊരാട്ടം....
എന്ധിലൊക്കെ പങ്കെടുതു എന്നു സ്വയം നിശ്ചയം ഇല്ലതത അവസ്ത.....
ജയിചല്‍ ഒരു priZe തൊറ്റലൊ സ്വന്തം മാനം.....
ചെറിയ ചെറിയ അടികലുടെ തുടക്കം....
seriesഎന്ന മഹമഹം അപ്പൊലും തുദരുന്നു മനുഷ്യനെ മെനകെടുതന്‍.......
അടിചു പൊളിചു നടക്കുംബൊ പെട്ടന്നത university exams.......
ഈടി വെട്ടിയവന്റെ തലയില്‍ പാംബ് കടിചതു പൊലെ lab records..........
അദ്യമയി universityയെ വെുക്കുന സമയം(എനി അതു തുടര്‍ന്നൊലും.....)
എപ്പൊഴെങ്കിലും സപ്പ്ലി അടിചു കിട്ടിയല്‍ പഴി പറയന്‍ നമ്മുടെ സ്വന്തം university ഉണ്ഡല്ലൊ.....
assignments അതിന്റെ page കുറയുന്ന സെം......
seriesലെ തൊള്‍‌വി സ്തിരം hobby.........
പുതിയ വാഹനവും mobileഉം മറ്റും നെടാന്‍ പറ്റിയ സമയം......

semester 5 പൂചക്കു പടിത്തം പിന്നെ ഗെറ്റ് ചാടല്‍....
higher studies എന്ന മൊഹവുമയി ചെന്നു പെട്ടതു timeന്റെയും imsഇന്റെയും മുന്നില്‍....
ചേരാന്‍ ഗുരു ദക്ഷിണ പറഞപ്പൊ ഞെട്ടി പൊയി...12000-15000.......
പൂചയെ പിടിചെ പറ്റു എന്നുലാവര്‍ ചെര്‍ന്നു.....
മറ്റുളവര്‍ gate apply ചെയ്തു....
അതിനും വെണം coaching.......
സ്വന്തമയി പഠിചെഴുതാം എന്നു വചാല്‍ നമ്മുടെ സ്വഭാവം നമ്മുകറിഞൂടെ.....
തലെ ദിവസം മത്രം പഠിചു ശീലം ഉള്ള നമ്മുകുടൊ എതൊക്കെ പരഞിരിക്കുണു...
എന്നലും പട്ടി ചന്തക്കു പൊയതു പൊലെ എഴുതി നൊക്കും കൊറെ mock tests.......
english നന്നയി കൈക്കാരിയം ചെയ്യന്‍ അറിയുനവര്ക്കു cat തന്നെ ലക്ഷ്യം...
അല്ലതെ ഉല്ലവ്ര്ക്കു gate അല്ലെല്‍ അടിമപണി......
കൂടുതല്‍ ലഖവതൊടെ പരൂക്ഷ എഴുതുന്നു......
series എല്ലം കുട്ടിക്കളി.......
മുന്തിയ lineഉകല്‍ വലിക്കുനു പൊട്ടുന്നു വലിക്കുനു പൊട്ടുന്നു........
എതില്‍ നിന്നും പലരും പഠം പഠിക്കുനു......
സ്വര്‍ഗീയ സുഖം sirന്മരെ പറ്റിചു റ്റൂര്‍ പൊകുനതില്‍ ലഭിക്കുന്നു.....
സുഹ്രുത്ബന്ധങള്‍ കൂടുതല്‍ ശക്തം അക്കുനു........
combined study എന്ന പ്രക്രിയ പഠിതം കുളം തൊണ്‍ദുന്നു.....

semester 6 placement training time..........
ഈങനെയും പണം സംഭതിക്കാം എന്നതിന്നു ഉത്തമ ഉദഹരണം...
മൂണു വര്‍ഷം മലയാളത്തില്‍ പഛ തെറി പരഞു നടന്ന്നു പെട്ട്ന്നൊരു സുപ്രഭതതില്‍ english പറയന്‍ പരഞ എന്ദു ചെയ്യും??............
ജോലി എന്ന സംഭവം നെടിയെടുക്കും വരെ ഉണ്‍ദവുന്ന വ്യകുലത........
companyകലുടെ പെരു കെല്‍ക്കുംബ്ബൊള്‍ തന്നെ ഞെട്ടി വിറക്കുന സെം.......
കൂദുതല്‍ ചുമതല തന്നികൂ വന്നു ചെര്‍ന്നു എന്ന തൊനല്‍.......
വയിനൊട്ടം എന്നലും തകര്‍ത്തു നടതുകയും വെണം.....
ഈശ്വരാ....ഈതെല്ലം കൂടി എങനെ മുന്നൊറട്ടു കൊന്ദു പൊകും....
arts fest എന്ന മഹമഹങലും മറ്റു festഉകലും തകര്ത്തടുന്ന സമയം.....
englishനെ പ്രണയിക്ക്ന്‍ പ്രെരിതന്‍ അവുന്ന ദുരവസ്ത.........
supplyക്കല്‍ക്ക ഈത്രയും വെല ഉന്ദെന്നു തിരിചരിയ്ന്ന സെം.......
ഒരു നീര്ക്കൊലി കടിചലും മതി അത്തഴം മുടങന്‍.....

semester 7 placementന്റ് ഘോഷയത്ര.......
വലിനു തീപിടിച കുരങനെ പൊലെ ഒരു ജോലിക്കയി കുപ്പയവും ധരിചു നിലകെന്ദ അവസ്ത......
നവില്‍ english നല്ല റ്റിമിങില്‍ മൊഴിയനെ എന്ന പ്രര്‍ധനയൊടെ interview attend ചെയ്യുക....
ചിലര്‍ക്കു അദ്യ അവസരതതില്‍ തന്നെ ജോലി ലഭിക്കും...
മറ്റു ചിലര്‍ അദ്യ ജോലി ലഭികതെ അവുംബൊല്‍ ഉന്ദവുന്ന വെദനയില്‍ കൊറചു നാള്‍.....
ചിലര്‍ക്കു 2ഉം മൂനും ജോലി അവുംബൊളും തനിക്കൊന്നും അയിലലൊ എന്ന വിഷമം......
സപ്പ്ലിയെ ശാപിക്കുന്ന നിമിഷങല്‍......
ചിലര്‍ എതിനൊന്നും പൊകതെ മറ്റു ലക്ഷ്യങല്‍ക്കയി മുന്നെറും.......
core ജോലി കിട്ടനയി പരക്കം പയ്യും......
ചിലര്‍ക്കു ഭാഗ്യം തുണാചു അതു ലഭിക്കുനു....
ചിലര്‍ സങ്കടതിന്റെ തീരകയങലില്‍ നില്‍ക്കുംബൊല്‍ അപ്പ്രതീക്ഷിത്മയി നല്ല ജോലി ലഭിക്കുനു......
തെപ്പിന്റെ സമയം....
ജോലി ലഭിചല്‍ പിന്നെ തരിഞു നൊക്കതെ ഉള്ള ഉഴപ്പു.....
answer sheetനു ചവരിന്റെ അത്രെം പൊലും വില കല്പ്പിക്കതത അവസ്ത......
സെം അവസനികറകുംബൊല്‍ പിന്നെ ചെറിയ ചെറിയ ക്രിമികടിക്കു തുടക്കമയി...
പ്രണായിക്കന്‍ സെമിറ്റെ അവസനം best റ്റിം അന്നു....

semester 8 അവസന സെം classനൊടു alergy....
ചെയ്തു തീര്‍കന്‍ ഉളള കണക്കുകല്‍ തീര്‍കുക്ക.....
project എന്ന മാരണ്ം വന്നു ചെരുന്ന സമയം.....
class എന്നു കെല്‍ക്കുംബൊല്‍ തന്നെ ഉറക്കം വരുന്ന അവസ്ത.....
പല മിണ്ട പൂചകളും കലം ഉടക്കുന്ന സമയം.......
ഓടി നടന്നു പ്രെമിക്കുന്ന സെം......
പ്രേമിക്കന്‍ എത്ര ആര്‍തിയൊ എന്നലഭുത പെടുന്ന സെം.
കൂടുതല്‍ നേരവും കന്റീനും മറ്റു വയിനൊട്ട കെന്ദ്രങലും.....
സമയതിനു വില കല്പികത സെം.....
അലംബുകല്‍ മൂര്‍ചിക്കുന സമയം.......
സെം തീരറവുംബൊല്‍ എനിയും ഒരെണം കൂടി എന്നു തൊന്നി പൊകുന്ന അവസ്ത.....
സുഹ്രുതുക്കലെ പിരിയുക്ക എന്നൊര്‍തു desp.......
പിന്നെ show offഇനു ബെസ്റ്റ് time.......
അങനെ അങനെ പൊകുന്നു........
വര്‍ന്നികനവത്ത പ്രപഞ്ചം അന്നു ഈ engineering......
ഈതൊരു തപസ്യ അല്ല ......
അസ്വദനം അന്നു.......


ഈനി എവിദെ കാണുന്ന വിദ്യര്‍തികളെ പലതയി തരം തിരിക്കം........
ബുജി......
എന്ദൊക്കെ വന്നലും പഠിത്തം തന്നെ പ്രധനം എന്നു പറയുന്നവര്‍.......
എവരെ ഈ dialogues വചു മനസിലക്കം......
"അളിയ ഞാന്‍ ഒന്നും പഠിചില്ല സപ്പ്ലി തന്നെ......"
"അളിയ പരീക്ഷ മൂഞ്ചി underline ചെയ്യന്‍ മറന്നു പൊയി"......
"ഞാന്‍ ഒന്നും നൊക്കില നീ ഒന്നു ഹെല്പ് ചെയ്യനെ"......
ഈങനതെ ഊത്ത dialogue കേട്ട അപ്പൊ ഉറപ്പിചൊണ്മ് അവനു നല്ല മാര്‍ക്ക് കിട്ടുമെന്നു......
അടുത്ത ട്ട്യ്പ്പു....
പഠിത്തതെകാളും മറ്റു പല വിക്രിയകലിലും തല്പരിയം ഉള്ളവര്‍....
പക്ഷെ അവര്‍ സത്യസന്ധര്‍ അയിരിക്കും......
എതിന്റെ എല്ലതിന്റെയഉം ഈടയില്‍ ഉള്ളവരന്നു ഭൂരിഭഗവും.....
അവരെ പേട്ടന്നു തിരിചറിയന്‍ സാധിക്കും.....
അലംബിനലംബും അത്യവശ്യം പഠിത്തവുമയി നടക്കുന്നവര്‍.........
ഈ കൂട്ടതില്‍ തന്നെ തെപ്പെന്മ്മരും മട്ടും കാണും....
പണാകരനൊ പാവപെട്ടവനൊ എതു type അയിരുന്നലും എല്ലവരും ഒരുമിക്കുന്ന കഴ്ചയന്നു മിക്കവറും classഉകള്ളില്‍ കണുനതു.........
തര്‍ക്കങല്‍ പലതും ഉണ്‍ദവരുണ്ട് പക്ഷെ അവയൊക്കെ അരൊഗ്യ പരമയിരിക്കും......
എഗ്: മോഹന്‍ലാല്‍ - മമൂട്ടി......
ദ്രവിഡ് - ഗാഗുലി
അങനെ അങനെ...........
തീപറുന്ന തര്‍ക്കങല്‍
ഈതില്‍ നിനും പല മാറ്റങളും പലര്‍ക്കും feel ചെയ്യം പക്ഷെ എതന്നു സുന്ദരന്റെ എങിനീരിങ് കഴ്ചകല്‍..........